കൊറോണ: തുവാല വിപ്ലവവുമായി ഇടുക്കിയിൽ ആരോഗ്യവകുപ്പ്
ഇടുക്കി: കോവിഡ്-19 പശ്ചാത്തലത്തിൽ ഇടുക്കിയിൽ ആരോഗ്യവകുപ്പ് നാട്ടുകാർക്ക് തുവാലകൾ വിതരണം ചെയ്തു. മാസ്കുകൾക്ക് ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്റെ പുതിയ പദ്ധതി.