News Kerala

സംസ്ഥാനത്ത് 1116 പേര്‍ കൊറോണ നിരീക്ഷണത്തില്‍

തിരുവനന്തപുരം: വീണ്ടും കൊറോണ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് 1,116 പേര്‍ നിരീക്ഷണത്തില്‍. പത്തനംതിട്ടയിലെ രോഗബാധിതരുമായി നേരിട്ടു ബന്ധപ്പെട്ട 270 പേര്‍ നിരീക്ഷണത്തിലാണ്. വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച മൂന്നുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

Watch Mathrubhumi News on YouTube and subscribe regular updates.