സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിൽ ഗണ്യമായ കുറവ്
പ്രതിദിന രോഗികളുടെ എണ്ണം വീണ്ടും പതിനായിരത്തിൽ താഴെയെത്തി. 8,655 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.38 ശതമാനമായും കുറഞ്ഞു. 24 മണിക്കൂറിനിടെ 64,650 സാമ്പിളുകളാണ് പരിശോധിച്ചത്.