സംസ്ഥാനത്ത് കോവിഡ് വ്യാപനതോത് കുറയുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനതോത് കുറയുന്നു. രോഗികളുടെ എണ്ണത്തില്‍ ഒരുമാസത്തിനിടെ 30 ശതമാനത്തിലധികം കുറവുണ്ടായി. വാക്സിന് വിതരണ കേന്ദ്രങ്ങളിലെ തിരക്ക് കുറക്കാന്‍ ആരോഗ്യവകുപ്പ് നടപടി തുടങ്ങി.