വനംവകുപ്പ് വിട്ടു നൽകിയതിന് പകരം മറ്റു വകുപ്പുകൾ ചോദിക്കേണ്ടെന്ന് സിപിഐ
വനംവകുപ്പ് വിട്ടു നൽകിയതിന് പകരം മറ്റു വകുപ്പുകൾ ചോദിക്കേണ്ടതില്ല എന്ന് സിപിഐ തീരുമാനം. സിപിഎം വൈദ്യുതി വകുപ്പ് വിട്ടു നൽകിയ സാഹചര്യത്തിലാണ് സിപിഐ പുതിയ നിലപാടിലേക്ക് എത്തിയത്.