മുസ്ലീം ലീഗിനോട് മുഖം തിരിച്ചും ഐഎൻഎല്ലിന് മുന്നറിയിപ്പ് നൽകിയും സിപിഎം
മുസ്ലീം ലീഗിനോട് മുഖം തിരിച്ചും ഐഎൻഎലിന് മുന്നറിയിപ്പ് നൽകിയും സിപിഎം. മുസ്ലീം ലീഗ് ഇടതുമുന്നണിയോട് അടുക്കുന്നു എന്ന ചർച്ചകൾക്കിടെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻറെ വിശദീകരണം.