News Kerala

കെ സുധാകരനെതിരായ പരാമർശം; MV ഗോവിന്ദനെതിരെ കേസെടുക്കാനാകില്ലെന്ന് ക്രൈംബ്രാഞ്ച്

കെ.സുധാകരനെതിരായ പരാമർശത്തിൽ കേസ് എടുക്കാനാവില്ലെന്ന് കളമശ്ശേരി ക്രൈംബ്രാഞ്ച് എസ്.പി ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോർട്ട് നൽകി. കലാപ ആഹ്വാന കുറ്റം നിലനിൽക്കില്ലെന്നാണ് റിപ്പോർട്ട് . മോൻസൻ മാവുങ്കലിന്റെ പോക്സോ കേസിലാണ് സുധാകരനെതിരെ എം.വി ഗോവിന്ദൻ പരാമർശം നടത്തിയത്.

Watch Mathrubhumi News on YouTube and subscribe regular updates.