കോവിഡ് വാക്സിൻ രണ്ട് ഡോസും സ്വീകരിച്ച ശേഷവും 95 പേർ മരിച്ചു
കോവിഡ് വാക്സിൻ രണ്ട് ഡോസും സ്വീകരിച്ച ശേഷവും 95 പേർ മരിച്ചു. ഒരു ഡോസ് കുത്തിവെപ്പെടുത്ത 546 പേർ മരിച്ചു. വാക്സിനെടുത്ത ശേഷം മരിച്ചവരിലേറെയും വയോജനങ്ങളും മറ്റ് രോഗങ്ങളുള്ളവരും.