ഡിജിറ്റല്‍ ലോകത്ത് നിന്ന് ഏറെ അകലെ കോഴിക്കോട് മായങ്ങല്‍ ആദിവാസി കോളനി
കോഴിക്കോട്: ആദിവാസി സമൂഹത്തിലെ ഒരു വിഭാഗം ഇപ്പോഴും ഡിജിറ്റല്‍ ലോകത്തിന് പുറത്താണ്. കോഴിക്കോട് കാരശേരി പഞ്ചായത്തിലെ മായങ്ങല്‍ ആദിവാസി കോളനിയില്‍ പതിമൂന്ന് കുടുംബങ്ങളാണുള്ളത്. ഡിജിറ്റല്‍ കാലത്ത് മായങ്ങല്‍ കോളജനിയിലെ ജീവിതം എങ്ങിനെയെന്ന് അന്വേഷിയ്ക്കുകയാണ് മാതൃഭൂമി ന്യൂസ്.