'പരീക്ഷ ഒരു യുദ്ധമല്ല'; പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളോട് അധ്യാപിക ദീപ
ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്ക് ശേഷം പരീക്ഷയ്ക്കെത്തുന്ന വിദ്യാര്‍ത്ഥികളോട് പരീക്ഷയെന്നത് ഒരു യുദ്ധമല്ലെന്ന് ഓര്‍മ്മിപ്പിച്ച് അധ്യാപികയായ ദീപ വേക്ക് അപ്പ് കേരളയില്‍.