നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിൽ ദിലീപിനെ ഇന്ന് ചോദ്യം ചെയ്യും
നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിൽ കേസിലെ എട്ടാം പ്രതിയായ ദിലീപിനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. രാവിലെ 11 ന് ആലുവ പോലീസ് ക്ലബ്ബിൽ ഹാജരാകാനാണ് ദിലീപിന് നോട്ടീസ് നൽകിയിരിക്കുന്നത്.