News Kerala

ഓൺലൈൻ പഠനം കുട്ടികളിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി

36 ശതമാനം കുട്ടികൾക്ക് കഴുത്ത് വേദനയും തലവേദനയുമാണ്. 28 ശതമാനം കുട്ടികൾക്ക് കണ്ണിന് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നുവെന്നും എസ് ഇ ആർട്ടിയുടെ പഠനത്തിൽ കണ്ടെത്തിയെന്ന് മന്ത്രി.

Watch Mathrubhumi News on YouTube and subscribe regular updates.