പരീക്ഷാ ഷെഡ്യൂളുകള്‍ തെറ്റുന്നു; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍
പരീക്ഷാ ഷെഡ്യൂളുകള്‍ തെറ്റുന്നതോടെ ആശങ്കയിലാവുകയാണ് കാലിക്കറ്റ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍. ഉപരിപഠനം മുടങ്ങുന്നതും കൂട്ടപ്പരീക്ഷ ഏഴുതേണ്ടതുമായ അവസ്ഥയിലാണ് കുട്ടികള്‍.