തുടര്‍ച്ചയായ നാലാം ദിവസവും ഇന്ധനവില വര്‍ധിച്ചു
കൊച്ചി: ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസിന് 31 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. കേന്ദ്ര സര്‍ക്കാര്‍ തിരുവകുറച്ച ശേഷം കഴിഞ്ഞ നാല് ദിവസത്തിനിടെ ഡീസലിന് ഒരു രൂപ 22 പൈസയും പെട്രോളിന് 79 പൈസയുമാണ് കൂടിയത്.