ഇന്ധന വിലയില്‍ വീണ്ടും വര്‍ധന
തിരുവനന്തപുരം: ഇന്ധന വിലയില്‍ വീണ്ടും വര്‍ധന. ഒരു ലിറ്റര്‍ ഡീസലിന് 32 പൈസയും ഒരു ലിറ്റര്‍ പെട്രോളിന് 25 പൈസയും വര്‍ധിപ്പിച്ചു. തിരുവനന്തപുരത്ത് ഡീസലിന് ഇതോടെ 80 രൂപ 43 പൈസയായി.