News Kerala

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂടി

സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂടി. ഒരു ലിറ്റർ ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയുമാണ് വർദ്ധിച്ചത്. .27 ദിവസം കൊണ്ട് ഒരു ലിറ്റർ ഡീസലിന് 7 രൂപയും പെട്രോളിന് 5 രൂപ 35 പൈസയുമാണ് വർദ്ധിച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.