News Kerala

കാടുവെട്ട് യന്ത്രത്തിന് ഇന്ധനം അവശ്യവസ്തു;വില വർധനയിൽ പകച്ച് കർഷകർ

യന്ത്രവല്‍ക്കരണം വ്യാപകമായതോടെ കര്‍ഷകര്‍ക്ക് പെട്രോളും ഡീസലും ഇപ്പോൾ അവശ്യവസ്തുവാണ്. എന്നാൽ ഇന്ധന വില റോക്കറ്റ് പോലെ മേൽപ്പോട്ട് ഉയർന്നതിൽപകച്ചു നിൽക്കുകയാണ് കർഷകർ.

Watch Mathrubhumi News on YouTube and subscribe regular updates.