ഇന്ധനവിലയിൽ ഇന്നും വർധന; ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയും കൂടി
ഇന്ധനവിലയിൽ ഇന്നും വർധന.ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയും കൂടി. തിരുവനന്തപുരത്ത് ഒരു ലിറ്റർ ഡീസൽ വില നൂറിനോടുത്ത്, 99 രൂപ 47 പൈസയായി.