ആലപ്പുഴ സിപിഎം പോരിന് അയവില്ല; നോട്ടീസിൽ നിന്ന് ജി സുധാകരന്റെ പേര് ഫോട്ടോഷോപ്പ് ചെയ്ത് മറച്ചു
ജി സുധാകരന് എതിരായ പാർട്ടി നടപടിക്ക് ശേഷവും ആലപ്പുഴ സിപിഎമ്മിലെ പോരിന് അയവില്ല. പുന്നപ്ര ജെ.ബി സ്കൂളിന്റെ ഉദ്ഘാടന നോട്ടീസിൽ നിന്നും സുധാകരന്റെ പേര് ഉൾപ്പെടുന്ന ഭാഗം ഫോട്ടോഷോപ്പ് ചെയ്ത് മറച്ചു.