News Kerala

സ്വപ്ന...സരിത്... സർക്കാർ - ന്യൂസ് Xtra

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുകയാണ്. പല അന്വേഷണ ഏജൻസികളും ജയിൽവാസവും തുറന്നുപറച്ചിലുകളും എല്ലാം കടന്നെത്തിയ സ്വപ്ന ഇപ്പോൾ പറയുന്നതിൽ നെല്ലും പതിരും തിരിയേണ്ടതുണ്ട്.

Watch Mathrubhumi News on YouTube and subscribe regular updates.