ജയിൽ DGPക്ക് കിട്ടിയത് മികച്ച സ്വീകരണം; ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ പൊക്കിയത് കിണറ്റിൽ നിന്ന്
കണ്ണൂർ സെൻട്രൽ ജയിൽ സന്ദർശിക്കാനെത്തിയ ജയിൽ DGPക്ക് കിട്ടിയത് മികച്ച സ്വീകരണം; ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ പൊക്കിയത് കിണറ്റിൽ നിന്ന് ##GovindachamiSoumyacase #Soumyamurdercase2011