അദാനിയുമായുളള കരാർ സർക്കാർ ഒപ്പിട്ടു; വിഴിഞ്ഞം തുറമുഖ വാണിജ്യ പ്രവർത്തനം യഥാർഥ്യമാകുന്നു
വിഴിഞ്ഞം തുറമുഖത്തിന്റെ വാണിജ്യ പ്രവർത്തനം യഥാർഥ്യമാകുന്നു. പുതിയ കരാർ പ്രകാരം തുറമുഖത്തിൽ നിന്നുള്ള വരുമാനം 2034 മുതൽ സർക്കാരിന് ലഭിച്ചു തുടങ്ങും.