പെട്രോളിയം ഉത്പനങ്ങൾ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുമോയെന്ന ആകാംക്ഷയില്‍ രാജ്യം
പെട്രോളിയം ഉത്പനങ്ങൾ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുമോയെന്ന ആകാംക്ഷയില്‍ രാജ്യം. കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ അധ്യക്ഷതയില്‍ ഇന്ന് ലക്നൗവില്‍ ജി.എസ്.ടി കൗണ്‍സില്‍ ചേരും.