വാക്‌സിനെടുക്കുന്നവര്‍ക്ക് ഊര്‍ജം പകരാന്‍ മന്ത്രി കെ.കെ ശൈലജ വാക്‌സിന്‍ കേന്ദ്രത്തിലെത്തി
കണ്ണൂര്‍: കോവിഡ് വാക്‌സിന്‍ വിതരണത്തിന് മേല്‍നോട്ടം വഹിക്കാനും വാക്‌സിനെടുക്കുന്നവര്‍ക്ക് ഊര്‍ജം പകരാനുമായി മന്ത്രി കെ കെ ശൈലജ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ വാക്‌സിന്‍ കേന്ദ്രത്തിലെത്തി. കോവിഡ് പ്രതിരോധത്തിന്റെ നിര്‍ണായക ഘട്ടമാണിതെന്ന് മന്ത്രി പറഞ്ഞു.