News Kerala

സർക്കാരിന് ആശ്വാസം; കണ്ണൂർ വി.സി നിയമനം ഹൈക്കോടതി ശരിവച്ചു

കണ്ണൂർ വി.സി ‍ഡോ.ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ഹൈക്കോടതി ശരിവച്ചു. നിയമനത്തിൽ തെറ്റില്ലെന്ന് ഗവർണർ കോടതിയിൽ നിലപാടെടുത്തിരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.