അതിതീവ്ര കോവിഡ് ബാധിച്ചവരുടെ ആരോഗ്യ നില തൃപ്തികരം- ആരോഗ്യമന്ത്രി
തിരുവനന്തപുരം: അതിതീവ്ര കോവിഡ് ബാധിച്ചവരുടെ ആരോഗ്യ നില തൃപ്തികരമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. പ്രാദേശികമായി ഇത്തരം വൈറസ് ബാധയുണ്ടോയെന്ന് കണ്ടെത്താന്‍ ഗവേഷണം നടത്തുകയാണ്. വാക്‌സിന്‍ ഉടന്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കെ കെ ശൈലജ പറഞ്ഞു.