മാതൃഭൂമി സീഡ് പദ്ധതിക്ക് ആശംസകളുമായി മന്ത്രി കെ കെ ശൈലജ
മാതൃഭൂമി സീഡ് പദ്ധതിയില്‍ പങ്കാളികളായ വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും അഭിനന്ദിച്ച് മന്ത്രി കെ.കെ ശൈലജ. കാര്‍ഷിക മേഖലയില്‍ സ്വയം പര്യാപ്തമാവേണ്ട സാഹചര്യമാണ് ഇപ്പോഴെന്നും മന്ത്രി പറഞ്ഞു.