News Kerala

‌‌ഹൈബ്രിഡ് കഞ്ചാവ് കേസിൽ ചോദ്യമുനയിൽ ഷൈനും ശ്രീനാഥും; ഇരുവരും ചോദ്യം ചെയ്യലിനെത്തി

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും ചോദ്യമുനയിൽ; മോഡൽ സൗമ്യയും എക്സൈസിന് മുന്നിൽ ഹാജരായി

Watch Mathrubhumi News on YouTube and subscribe regular updates.