News Kerala

ദുരന്തമുന്നറിയിപ്പിലെ പാളിച്ച; കാലാവസ്ഥ നിരീക്ഷണവിഭാഗത്തെ പഴിചാരി സർക്കാർ

ദുരന്ത മുന്നറിയിപ്പിലെ പാളിച്ചയിൽ കേന്ദ്ര കാലാവസ്ഥാ നിരിക്ഷണ വിഭാഗത്തെ പഴിചാരി സംസ്ഥാന സർക്കാർ. ഉരുൾ പൊട്ടൽ ഉണ്ടായ സ്ഥലങ്ങളിൽ ഒക്ടോബർ 16 ന് രാവിലെ 8 വരെ റെഡ് അലർട് ഉണ്ടായിരുന്നില്ല.പാതയിൽ തടസം നേരിട്ടത് രക്ഷാ പ്രവർത്തനം വൈകിപ്പിച്ചതായും മന്ത്രി കെ രാജൻ അറിയിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.