മരിച്ച ADM-ന്‍റെ അടിവസ്ത്രത്തിൽ രക്തക്കറ; ഇൻക്വസ്റ്റ് റിപ്പോർട്ടിലെ വിവരം പുറത്ത്
മരിച്ച മുന്‍ എഡിഎം. നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നതായി ഇൻക്വസ്റ്റ് റിപ്പോർട്ട്. എന്നാൽ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രക്തക്കറയുടേയോ പരിക്കിന്റേയോ പരാമര്‍ശങ്ങളില്ല. മൃതദേഹത്തിലുണ്ടായിരുന്ന വസത്രങ്ങൾ മാറ്റിയ ശേഷമാണ് പോസ്റ്റുമോർട്ടത്തിന് നൽകുന്നത്. എഫ്.ഐ. ആറിലും രക്തക്കറയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ ഒന്നും ഇല്ല.