ഐ.എസ് ബന്ധം; കണ്ണൂരിൽ രണ്ട് യുവതികൾ പിടിയിൽ
ഐ.എസ് ബന്ധം ആരോപിച്ച് കണ്ണൂരിൽ രണ്ട് യുവതികൾ പിടിയിൽ. ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂർ നഗരപരിധിയിൽ നിന്നാണ് NIA ഇവരെ അറസ്റ്റ് ചെയ്തത്.