News Kerala

ലോവർ കുട്ടനാട് മേഖലയിലെ സ്കൂളുകൾ ആരംഭിക്കാൻ ദിവസങ്ങളെടുക്കും

സംസ്ഥാനത്തെ സ്കൂളുകൾ ഇന്നു തുറന്നെങ്കിലും ലോവർ കുട്ടനാട് മേഖലയിലെ സ്കൂളുകൾ ആരംഭിക്കാൻ ഇനിയും ദിവസങ്ങൾ കഴിയും. 25 ഓളം സ്കൂളുകളാണ് ഈ മേഖലയിൽ അടഞ്ഞുകിടക്കുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.