സ്വകാര്യതയിലേക്കുള്ള നുഴഞ്ഞുകയറ്റം- പ്രത്യേക ചര്‍ച്ച
കോവിഡ് ബാധിതരുടെ ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ ശേഖരിക്കുന്ന നടപടികളുമായി പോലീസ് മുന്നോട്ട്. വിവരങ്ങള്‍ കൈമാറാന്‍ പൊലീസ് ടെലികോം സേവനദാതാക്കള്‍ക്ക് കത്ത് നല്‍കി. അതേസമയം കണ്ടയിന്മെന്റെ സോണുകള്‍ നിശ്ചയിക്കാനുള്ള ചുമതല പോലീസില്‍ നിന്ന് ദുരനത് നിവാരണ അതോറിറ്റിക്ക് കൈമാറി. പങ്കെടുക്കുന്നവര്‍- ജോര്‍ജ് ജോസഫ്, ഡോ എബ്രഹാം വര്‍ഗീസ്, അഡ്വ എം ആര്‍ അഭിലാഷ് എന്നിവര്‍. സ്വകാര്യതയിലേക്കുള്ള നുഴഞ്ഞുകയറ്റം- പ്രത്യേക ചര്‍ച്ച.