News Kerala

അട്ടപ്പാടിയിലെ മധു താമസിച്ചിരുന്ന ഗുഹ തേടി ഒരു യാത്ര

അട്ടപ്പാടിയിലെ മധുകേസില്‍ നിര്‍ണ്ണായക വഴിത്തിരിവ് ഉണ്ടാകുമ്പോള്‍ എല്ലാവരും ഓര്‍ക്കും മധുവിനെ കൈകള്‍ കൂട്ടിക്കെട്ടിയുള്ള പ്രതിയുടെ സെല്‍ഫീ. മധു താമസിച്ചിരുന്ന മലമുകളില്‍ ഗുഹയില്‍ നിന്നാണ് അക്രമികള്‍ മധുവിനെ പിടികൂടിയത്. ആ ഗുഹ ഇപ്പോള്‍ എങ്ങനെയുണ്ടാകും അങ്ങോട്ട്‌ പോയി നോക്കാം.....

Watch Mathrubhumi News on YouTube and subscribe regular updates.