News Kerala

കൊടി സുനിക്ക് ജയിൽ സുഖവാസ കേന്ദ്രം: കെ.സുധാകരൻ

എല്ലാത്തിനും സൗകര്യം ഒരുക്കുന്ന സർക്കാറിനോട് പരാതിപ്പെട്ടിട്ട് കാര്യമില്ല. കൊടി സുനിയുടെ ജയിലിലെ സുപ്രണ്ട് കൊടി സുനിയാണ്. വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിക്കണമെന്നും കെ.സുധാകരൻ പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.