കെ സുരേന്ദ്രനെതിരെ ഗുരുതര ആരോപണങ്ങളുമായി കെ സുന്ദര
സുരേന്ദ്രനെതിരെ ഗുരുതര ആരോപണങ്ങളുമായി കെ സുന്ദര. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ സുരേന്ദ്രന്‍ 50 ലക്ഷം ചെലവിട്ടെന്ന് സുന്ദര. മദ്യക്കടയും വീടും നല്‍കാമെന്ന് കെ സുരേന്ദ്രന്‍ ഫോണില്‍ ഉറപ്പു നല്‍കി. പത്രിക പിന്‍വലിക്കാനുള്ള അപേക്ഷയില്‍ ഒപ്പിട്ടത് സുനില്‍ നായ്ക്കിനും ബാലകൃഷ്ണ ഷെട്ടിക്കും മുന്നിലെന്നും കെ സുന്ദര.