News Kerala

കണ്ണൂരിലെ ദമ്പതികളുടെ മരണം: പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

കണ്ണൂർ അലവിലിലെ ദമ്പതികളുടെ മരണത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. എകെ ശ്രീലേഖയുടേത് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. ഭർത്താവ് പ്രേമരാജൻ മരിച്ചത് തീപൊള്ളലേറ്റാണെന്നും പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്.

Watch Mathrubhumi News on YouTube and subscribe regular updates.