കണ്ണൂരിൽ ഇന്നും സിൽവർ ലൈൻ പ്രതിഷേധം
കണ്ണൂരിൽ ഇന്നും സിൽവർ ലൈൻ പ്രതിഷേധം. സർവേ ഇന്നും തുടങ്ങാനായില്ല. എടയ്ക്കാട് പോലീസ് സ്റ്റേഷന് മുന്നിൽ സമരക്കാർ പ്രതിഷേധിക്കുന്നു.