കരുവന്നൂർ ബാങ്ക് ക്രമക്കേട്; കുറ്റക്കാരായ ഒരാളെയും വെറുതെ വിടില്ലെന്ന് മന്ത്രി വിഎൻ വാസവൻ
കരുവന്നൂർ ബാങ്ക് ക്രമക്കേടിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ചുവെന്ന് മന്ത്രി വിഎൻ വാസവൻ. കുറ്റക്കാരായ ഒരാളെയും വെറുതെ വിടില്ല.നിക്ഷേപകർക്ക് പണം നഷ്ടമാകില്ലെന്നും വിഎൻ വാസവൻ നിയമസഭയിൽ പറഞ്ഞു.