News Kerala

പതിനൊന്നുപേര്‍ക്ക് കൂടി കോവിഡ് കൊല്ലം ജില്ലയില്‍ അതീവ ജാഗ്രത

കൊല്ലം: പതിനൊന്നുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ കൊല്ലം ജില്ലയില്‍ അതീവ ജാഗ്രത. മീന്‍ കച്ചവടം നടത്തുന്ന സ്ത്രീയുടെ ഭര്‍ത്താവ് കോവിഡ് ബാധിച്ച് മരിച്ചതിനാല്‍ ശക്തികുളങ്ങര ഫിഷിങ് ഹാര്‍ബര്‍ അടച്ചു. 

Watch Mathrubhumi News on YouTube and subscribe regular updates.