വിദ്യാർഥികളുടെ ഭാവി തുലാസിൽ; കീം പരീക്ഷാ ഫലത്തിൽ സർക്കാരിന് വീണ്ടും തിരിച്ചടി
കീം പരീക്ഷാ ഫലത്തിൽ സർക്കാരിന് വീണ്ടും തിരിച്ചടി. പരീക്ഷാഫലം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തളളി