സംസ്ഥാനത്ത് കോവിഡ് വ്യാപന നിരക്കിലും പ്രതിദിന രോഗികളിലും നേരിയ വർധന
10.01 ശതമാനം ആണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് 5691 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആക്ടീവ് കേസുകൾ കുറഞ്ഞ് 53,597 ആയി.