രാജ്യത്ത് ഏറ്റവും സ്റ്റാമ്പ് ഡ്യൂട്ടിയുള്ള സംസ്ഥാനമായി കേരളം- എസ് കൃഷ്ണകുമാര്‍
രാജ്യത്ത് ഏറ്റവും സ്റ്റാമ്പ് ഡ്യൂട്ടിയുള്ള സംസ്ഥാനമായി കേരളമെന്ന് നികുഞ്ജം കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ പ്രതിനിധി എസ്. കൃഷ്ണകുമാര്‍. മാതൃഭൂമി ന്യൂസ് സംസ്ഥാന ബജറ്റ് പ്രത്യേക ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു എസ് കൃഷ്ണകുമാര്‍.