കിഫ്ബിക്ക് പന്ത്രണ്ടാം ജന്മദിനം; അടിസ്ഥാന സൗകര്യവികസനത്തിൽ പുതുചരിത്രം കുറിച്ച് കിഫ്ബി
അടിസ്ഥാന സൗകര്യവികസനത്തിൽ പുതിയ ചരിത്രം രചിച്ച കിഫ്ബിക്ക് ഇന്ന് പന്ത്രണ്ടാം ജന്മദിനം. ബജറ്റിന് പുറത്തുളള സർക്കാരിന്റെ ധനസ്രോതസായ കിഫ്ബി മുഖേന 68000 കോടിയിൽപരം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടക്കുന്നത്.