സ്കൂൾ തുറക്കൽ; ഓട്ടോ, വാൻ തൊഴിലാളികൾ പ്രതിസന്ധിയിൽ
ഓട്ടോറിക്ഷകളിലും വാനുകളിലുമായുള്ള സ്കൂളിലേക്കുള്ള വിദ്യാർഥികളുടെ യാത്ര അവസാനിച്ച് ഏതാണ്ട് ഒന്നര വർഷം പിന്നിട്ടു. സ്കൂൾ തുറക്കാനിരിക്കെ യാത്ര ചെയ്യുന്ന കുട്ടികളുടെ എണ്ണം കുറച്ചത് സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്നാണ് ഡ്രൈവർമാരുടെ ആശങ്ക.