'സർ വിളി വേണ്ട, മിസ്റ്റർ അജീസ് മതി'; കുട്ടികളുടെ സുഹൃത്തായ അധ്യാപകൻ
സർ വിളികൾ ഒഴിവാക്കി അടുത്തിടെയാണ് ചില തദ്ദേശഭരണ സ്ഥാപനങ്ങൾ വിപ്ലവകരമായ തീരുമാനമെടുത്തത്. അത്തരത്തിൽ മാതൃകാപരമായ തീരുമാനമെടുത്ത അധ്യാപകനെ പരിചയപ്പെടാം.