കിഴക്കമ്പലം അക്രമം; പ്രതികൾക്കെതിരെ ചുമത്തിയത് 11 വകുപ്പുകൾ
കിഴക്കമ്പലം അക്രമത്തിൽ പ്രതികൾക്കെതിരെ കൂടുതൽ ഗുരുതര വകുപ്പുകൾ ചുമത്തി. വധശ്രമം, പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള 11 വകുപ്പുകൾ ആണ് പ്രതികൾക്കെതിരെ ചുമത്തിയത്.അക്രമത്തിൽ ഇതുവരെ 50 പേരാണ് അറസ്റ്റിലായത്.