കെ കെ രമക്കെതിരായ മണിയുടെ അധിക്ഷേപ പരാമർശം; സഭയിൽ മൗനം പാലിച്ച് എംഎൽഎമാർ
കെ കെ രമക്കെതിരെ എംഎം മണിയുടെ അധിക്ഷേപത്തെക്കുറിച്ച് നിയമസഭയിൽ മൗനം പാലിച്ച് സിപിഎം. MLAമാർ .മണി ഇങ്ങനെയൊരു പരാമർശം നടത്തിയിട്ടുണ്ടെന്ന് അറിഞ്ഞ ഭാവം പോലും കാട്ടാതെ ആയിരുന്നു ഭരണകക്ഷി എംഎൽഎ മാരുടെ പ്രസംഗങ്ങൾ.