കോവിഡ് നിയന്ത്രണത്തില്‍ കേരളത്തിന്റേത് ശാസ്ത്രീയ പ്രതിരോധ മാര്‍ഗം - കെ കെ ശൈലജ
കൊച്ചി: കോവിഡ് നിയന്ത്രണത്തില്‍ കേരളത്തിന്റേത് ശാസ്ത്രീയ പ്രതിരോധ മാര്‍ഗമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. രോഗികളുടെ എണ്ണം വര്‍ധിക്കുമ്പോഴും കേരളത്തില്‍ മരണനിരക്ക് 0.4 ശതമാനം മാത്രമാണ്. കേരളത്തിന് കോവിഡ് നിയന്ത്രണത്തിന് ജാഗ്രതക്കുറവുണ്ടായെന്ന കേന്ദ്ര വിമര്‍ശനത്തോടായിരുന്നു മന്ത്രിയുടെ പ്രതികരണം.