എഫ്എൽടിസികൾ കൂടുതൽ സജ്ജമാക്കാൻ കൊച്ചി കോർപ്പറേഷൻ
കൊച്ചി നഗരപരിധിയിൽ രോഗവ്യാപനം രൂക്ഷമാണ്. കൂടുതൽ ഫസ്റ്റ് ലൈൻ സെന്ററുകൾ തുടങ്ങാനുള്ള ശ്രമത്തിലാണ് കൊച്ചി കോർപ്പറേഷൻ. നഗരത്തെ അടച്ചിടാതിരിക്കാനുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും കോർപ്പറേഷൻ.